ഈ വീഡിയോ നിങ്ങളെ കരയിക്കും | Oneindia Malayalam

2017-08-11 9

The conjoined twin sisters snatched at birth from their mother and subjected to cruel medical 'experiments': One turned into a psychopath, the other a gentle soul who longed for a normal life

സാധാരണ എലികളിലും ഗിനിപ്പന്നികളിലുമൊക്കെയാണ് മരുന്ന് പരീക്ഷണം നടത്തുന്നത്. എന്നാല്‍, വൈദ്യശാസ്ത്രം മനുഷ്യരില്‍ത്തന്നെ അതുതുടങ്ങിയാലോ? സര്‍ക്കാരിന്റെ പരീക്ഷണത്തിനിരയായി 53 വയസ്സുവരെ ജീവിച്ചുമരിച്ച റഷ്യന്‍ സയാമീസ് സഹോദരിമാരുടെ കഥ ആ ക്രൂരതയാണ് വെളിപ്പെടുത്തുന്നത്.